Home › Prayers › General Prayers
Prayer for the Pope
പരിശുദ്ധപിതാവിനുവേണ്ടിയുള്ള പ്രാർത്ഥന
മലയാളം
നമ്മുടെ പരിശുദ്ധ പിതാവായ (പേരുപറയുക) മാർപാപ്പായവേണ്ടി പ്രാർത്ഥിക്കാം. കർത്താവ് അദ്ദേഹത്തെ കാത്തുരക്ഷിക്കുകയും അദ്ദേഹത്തിന് ദീർഘായുസ്സു നൽകുകയും ഇഹത്തിൽ അദ്ദേഹത്ത് ഭാഗ്യപ്പെടുത്തുകയും ശ്രതുക്കളുടെ കരങ്ങളിൽ ഏല്പിക്കാ തിരിക്കുകയും ചെയ്യട്ടെ. പ്രാർത്ഥിക്കാം സകല വിശ്വാസികളുടെയും ഇടയനും ഭരണാധികാരിയുമായ ദൈവമേ, നിന്റെ സഭയെ ഭരിക്കുവാൻ നീ തിരുമനസ്സായിരിക്കുന്നനിന്റെ ദാസൻ (പേര്) മാർപാപായെ കരുണയോടെ തൃക്കൺപാർക്കണമേ. അദ്ദേഹത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്ന അജഗണങ്ങളോടൊന്നിച്ച്
നിത്യജീവിതത്തിൽ പ്രവേശിക്കാൻ ഇടവരത്തക്കവണ്ണം വചനവും പ്രവൃത്തിയുംകൊണ്ട് ഭരണീയർക്കു ഫലപ്രദമായിത്തീരാനുള്ള അനുഗ്രഹം അദ്ദേഹത്തിനു നൽകുകയും ചെയ്തരുളണമേ.
ആമ്മേൻ.
More General Prayers
- Prayer for the Bishop · രൂപതാദ്ധ്യക്ഷനുവേണ്ടിയുള്ള പ്രാർത്ഥന
- Prayer for the monks · സന്ന്യസ്തർക്കുവേണ്ടിയുള്ള പ്രാർത്ഥന
- The prayer of the altar boys · അൾത്താരബാലകരുടെ പ്രാർത്ഥന
- Prayer for pregnant women · ഗർഭിണികൾക്കുള്ള പ്രാർത്ഥന
- Prayer for the new born · ശിശുജനനാവസര പ്രാർത്ഥന
- The Prayer of Peace of St. Assisi · വിശുദ്ധ അസ്സീസിയുടെ സമാധാന പ്രാർത്ഥന