Home › Prayers › Family Prayers (Kudumba Prarthana)

Prayer to St. Joseph

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

മലയാളം

പരിശുദ്ധ മറിയത്തിന്റെ ഭർത്താവും ഉണ്ണീശോയുടെ സംരക്ഷകനുമായ പിതാവേ, സ്വസ്തി. ദൈവം തന്റെ തിരുകുമാരനെ അങ്ങിൽ ഭരമേല്പിച്ചുവല്ലോ. പരിശുദ്ധ മറിയം നിന്നിൽ ആശ്രയിച്ചു. മനുഷ്യാവതാരം ചെയ്ത ഈശോ അങ്ങയോടുകൂടെ വസിച്ചു. വിശുദ്ധ യൗസേപ്പേ, അങ്ങ് ഞങ്ങളുടെയും വത്സല പിതാവായിരിക്കണമേ, ജീവിത വഴികളിൽ ഞങ്ങളെ സഹായിക്കണമെ, കൃപ, കരുണ, ധൈര്യം എന്നിവ ഞങ്ങൾക്ക് നേടിത്തരണമെ, എല്ലാ തിന്മയിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമെ. ആമേൻ. (ഫ്രാൻസീസ് പാപ്പയുടെ പ്രാർത്ഥന, Patris corde)

More Family Prayers (Kudumba Prarthana)

All Family Prayers (Kudumba Prarthana) → · Browse all prayers

Download PrayerBookApp Open in the prayer library