Home › Prayers › Family Prayers (Kudumba Prarthana)
The Luminous Mysteries
പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
English
1.The Baptism of Jesus in the River Jordan.
2. God proclaims that Jesus is his beloved Son.
3. At Mary’s request, Jesus performs his first miracle.
4. Jesus is revealed in glory to Peter, James, and John.
5. Jesus offers his Body and Blood at the Last Supper.
മലയാളം
(വ്യാഴാഴ്ച്ചകളിൽ ചൊല്ലുന്നു)
1. ജോർദാനിലെ മാമ്മോദീസാ: നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ജോർദ്ദാൻ നദിയിൽ വച്ച് യോഹന്നാനിൽ നിന്ന് മാമ്മോദിസാ സ്വീകരിച്ചു എന്ന് ധ്യാനിക്കുക
2. കാനായിലെ അത്ഭുതം: നമ്മുടെ കർത്താവീശോ മിശിഹാ കാനായിലെ കല്യാണവിരുന്നിൽ വച്ച് വെള്ളം വീഞ്ഞാക്കി, തൻ്റെ അത്ഭുതപ്രവർത്തികളുടെ ആരംഭം കുറിക്കുകയും അവിടെ കൂടിയിരുന്നവരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തതിനെപറ്റി ധ്യാനിക്കുക.
3. ദൈവാരാജ്യപ്രഘ്യാപനം: നമ്മുടെ കർത്താവീശോമിശിഹാ തന്റെ പരസ്യ ജീവിതകാലത്തു പാപങ്ങൾ ക്ഷമിക്കുകയും ദൈവരാജ്യം സമീപിച്ചിരിക്കുന്നു അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനെ പറ്റി ധ്യാനിക്കുക.
4. രൂപാന്തരീകരണം: നമ്മുടെ കർത്താവീശോമിശിഹാ താബോർ മലയിൽ വച്ച് രുപാന്തരപെടുകയും, അവിടുത്തെ ദൈവികമായ മഹത്വം ശിഷ്യന്മാർ ദർശിക്കുകയും ചെയ്തുവെന്ന് ധ്യാനിക്കുക.
5. വിശുദ്ധ കുർബാന സ്ഥാപനം: നമ്മുടെ കർത്താവീശോമിശിഹാ തന്റെ പരസ്യജീവിതത്തിൻ്റെ അന്ത്യത്തിൽ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് നമ്മോടുള്ള സ്നേഹം പ്രകടമാക്കി എന്ന് ധ്യാനിക്കുക.
More Family Prayers (Kudumba Prarthana)
- Prayer of the Jesus's tomb · ഈശോയുടെ കല്ലറാ ജപം
- The Angelus(Ordinary) · ത്രിസന്ധ്യാജപം
- The Angelus(Holy Week) · വിശുദ്ധവാര ത്രിസന്ധ്യാജപം
- The Queen of Heaven(The Regina Coeli) · ഉയര്പ്പുകാല ത്രിസന്ധ്യാജപം (സ്വർലോകരാഞ്ജി )
- The Prayer to St Joseph · വിശുദ്ധ യൗസേപ്പിനോടുള്ള ജപം
- Consecration of the family to the Sacred Heart of Jesus · കുടുംബ പ്രതിഷ്ഠാ
All Family Prayers (Kudumba Prarthana) → · Browse all prayers