Home › Prayers › Family Prayers (Kudumba Prarthana)
The Angelus(Holy Week)
വിശുദ്ധവാര ത്രിസന്ധ്യാജപം
English
Christ was made obedient unto death for us. He obeyed even to death on the cross.
Let us pray,
We beseech you, Oh! Lord, mercifully look down upon this your family, for whom our Lord Jesus Christ delivered himself freely into the hands of his enemies, and suffered the torments of death upon the cross; who lives and reigns for all eternity.
Glory be.
Amen.
മലയാളം
മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്വഴങ്ങി;
അതെ അവിടുന്നു കുരിശുമരണത്തോളം കീഴ്വഴങ്ങി.
അതിനാല്‍ സര്വ്വേശ്വരന് അവിടുത്തെ ഉയര്‍ത്തി;
എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്ക് നല്കി.
1 സ്വര്‍ഗ.
സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാ മര്‍ദകരുടെ കരങ്ങളില്‍
ഏല്‍പ്പിക്കപ്പെട്ട്, കുരശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമെ എന്ന് അങ്ങയോടുകൂടി എന്നേക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവ് ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
ആമേന്‍.
More Family Prayers (Kudumba Prarthana)
- The Queen of Heaven(The Regina Coeli) · ഉയര്പ്പുകാല ത്രിസന്ധ്യാജപം (സ്വർലോകരാഞ്ജി )
- The Prayer to St Joseph · വിശുദ്ധ യൗസേപ്പിനോടുള്ള ജപം
- Consecration of the family to the Sacred Heart of Jesus · കുടുംബ പ്രതിഷ്ഠാ
- Prayer to St. Joseph · വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന
- Prayer for family sanctification · കുടുംബ വിശുദ്ധീകരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
- The Joyful Mysteries · സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ
All Family Prayers (Kudumba Prarthana) → · Browse all prayers