Home › Prayers › Family Prayers (Kudumba Prarthana)
The Queen of Heaven(The Regina Coeli)
ഉയര്പ്പുകാല ത്രിസന്ധ്യാജപം (സ്വർലോകരാഞ്ജി )
English
† Queen of Heaven, rejoice,
....Hallelujah.
† For He whom you did merit to bear,
....Hallelujah.
† Has risen, as he said,
....Hallelujah.
† Pray for us to God,
....Hallelujah.
† Rejoice and be glad, O Virgin Mary,
....Hallelujah.
† For the Lord has truly risen,
....Hallelujah.
Let us pray.
O God, who gave joy to the world through the resurrection of Thy Son, our Lord
Jesus Christ, grant we beseech Thee, that through the intercession of the Virgin Mary, His Mother, we may obtain the joys of everlasting life.Through the same Christ our Lord.
Glory be…
Amen.
മലയാളം
† സ്വര്‍ല്ലോക രാജ്ഞി ആനന്ദിച്ചാലും!
....ഹല്ലേലുയാ
† എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുഉദാരത്തില് ഉത്ഭവിച്ചയാല്!
....ഹല്ലേലുയാ
† അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു!
....ഹല്ലേലുയാ
† ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോടു പ്രാര്‍ത്ഥിക്കണമേ!
....ഹല്ലേലുയാ
† കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും!
....ഹല്ലേലുയാ
† എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെണീറ്റു!
....ഹല്ലേലുയാ
More Family Prayers (Kudumba Prarthana)
- The Prayer to St Joseph · വിശുദ്ധ യൗസേപ്പിനോടുള്ള ജപം
- Consecration of the family to the Sacred Heart of Jesus · കുടുംബ പ്രതിഷ്ഠാ
- Prayer to St. Joseph · വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന
- Prayer for family sanctification · കുടുംബ വിശുദ്ധീകരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
- The Joyful Mysteries · സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ
- The Sorrowful Mysteries · ദു:ഖകരമായ ദിവ്യരഹസ്യങ്ങൾ
All Family Prayers (Kudumba Prarthana) → · Browse all prayers