Home › Prayers › Family Prayers (Kudumba Prarthana)
The Sorrowful Mysteries
ദു:ഖകരമായ ദിവ്യരഹസ്യങ്ങൾ
English
1. Jesus prays in the Garden of Gethsemane on the night before he dies.
2. Jesus is lashed with whips.
3. Jesus is mocked and crowned with thorns.
4. Jesus carries the cross that will be used to crucify him.
5. Jesus is nailed to the cross and dies.
മലയാളം
(ചൊവ്വാ വെള്ളി ദിവസങ്ങളിൽ ചൊല്ലുന്നു)
1. നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർഥിച്ചിരിക്കുമ്പോൾ ചോരവിയർത്തു എന്ന് ധ്യാനിക്കുക.
2. നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിൻ്റെ വീട്ടിൽ വച്ച് ചമ്മട്ടികളാൽ അടിക്കപെട്ടു എന്ന് ധ്യാനിക്കുക.
3. നമ്മുടെ കർത്താവീശോമിശിഹായെ യൂദൻമാർ മുൾമുടി ധരിപ്പിച്ചു എന്ന് ധ്യാനിക്കുക.
4. നമ്മുടെ കർത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം തനിക്ക് അധികം അപമാനവും വ്യാകുലവും ഉണ്ടാകുവാൻ വേണ്ടി അവിടുത്തെ തിരുത്തോളിന്മേൽ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന് ധ്യാനിക്കുക.
5. നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താ മലയിൽ ചെന്നപ്പോൾ വ്യാകുല സമുദ്രത്തിൽ മുഴുകിയ പരിശുദ്ധ മാതാവിൻ്റെ മുൻപാകെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ട്, കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്ന് ധ്യാനിക്കുക.
More Family Prayers (Kudumba Prarthana)
- The Glorious Mysteries · മഹിമയുടെ ദിവ്യരഹസ്യങ്ങൾ
- The Luminous Mysteries · പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
- Prayer of the Jesus's tomb · ഈശോയുടെ കല്ലറാ ജപം
- The Angelus(Ordinary) · ത്രിസന്ധ്യാജപം
- The Angelus(Holy Week) · വിശുദ്ധവാര ത്രിസന്ധ്യാജപം
- The Queen of Heaven(The Regina Coeli) · ഉയര്പ്പുകാല ത്രിസന്ധ്യാജപം (സ്വർലോകരാഞ്ജി )
All Family Prayers (Kudumba Prarthana) → · Browse all prayers