Home › Prayers › Family Prayers (Kudumba Prarthana)
The Angelus(Ordinary)
ത്രിസന്ധ്യാജപം
English
† The Angel of the Lord declared to Mary:
And she conceived of the Holy Spirit.
1 Hail Mary..
† Behold the handmaid of the Lord:
Be it done unto me according to Thy word.
1 Hail Mary...
† And the Word was made Flesh:
And dwelt among us.
1 Hail Mary...
Pray for us, O Holy Mother of God, that we may be made worthy of the promises of Christ.
Let us pray: Pour forth, we beseech Thee, O Lord, Thy grace into our hearts; that we, to whom the incarnation of Christ, Thy Son, was made known by the message of an angel, may by His Passion and Cross be brought to the glory of His Resurrection, through the same Christ Our Lord.
3 Glory be…
Amen.
മലയാളം
† കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു;
പരിശുദ്ധാത്മാവിനാല്‍ മറിയം ഗര്‍ഭം ധരിച്ചു.
1 നന്മ...
† ഇതാ! കര്‍ത്താവിന്റെ ദാസി!
നിന്റെ വചനം പോലെ എന്നിലകട്ടെ.
1 നന്മ...
† വചനം മാംസമായി;
നമ്മുടെ ഇടയില്‍ വസിച്ചു.
1 നന്മ...
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍..
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.
More Family Prayers (Kudumba Prarthana)
- The Angelus(Holy Week) · വിശുദ്ധവാര ത്രിസന്ധ്യാജപം
- The Queen of Heaven(The Regina Coeli) · ഉയര്പ്പുകാല ത്രിസന്ധ്യാജപം (സ്വർലോകരാഞ്ജി )
- The Prayer to St Joseph · വിശുദ്ധ യൗസേപ്പിനോടുള്ള ജപം
- Consecration of the family to the Sacred Heart of Jesus · കുടുംബ പ്രതിഷ്ഠാ
- Prayer to St. Joseph · വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന
- Prayer for family sanctification · കുടുംബ വിശുദ്ധീകരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
All Family Prayers (Kudumba Prarthana) → · Browse all prayers