Home › Prayers › General Prayers

Prayer to be said after the journey

യാത്രക്കു ശേഷം ചൊല്ലാവുന്ന പ്രാര്‍ത്ഥന

English

O God, our heavenly Father, whose glory fills the whole creation, and whose presence we find wherever we go: preserve those who travel; surround them with your loving care; protect them from every danger; and bring them in safety to their journey's end; through Jesus Christ our Lord. Amen.

മലയാളം

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ , ഈ യാത്രയുടെ അവസാനത്തില്‍ അങ്ങയുടെ അനന്തപരിപാലാനയെ ഓര്‍ത്ത് നന്ദി പറയുവാനും അങ്ങയുടെ തിരുനാമം കീര്‍തിക്കുവാനുമായി ഞാനിതാ അങ്ങയുടെ സന്നിധിയില്‍ വന്നിരിക്കുന്നു . കര്‍ത്താവേ , ഈ യാത്രാമധ്യേ അങ്ങ് എന്നിക്ക് നല്കിയ അനുഗ്രഹങ്ങളെയോര്‍ത്തു ഞാനങ്ങയെ സ്തുതിക്കുന്നു . ഈ യാത്രയില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും എന്റെ ജീവിത നന്മക്ക് ഉപകാരിക്കുമാറാകട്ടെ. അങ്ങയെ കൂടുതല്‍ മഹാത്വപെടുത്തുവാനും അങ്ങേക്കു പ്രീതികരമായി ജീവിക്കുവാനും എനിക്കിടയാകട്ടെ . നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ . അമ്മേന്‍.

More General Prayers

  • Prayer for a life partner · ജീവിത പങ്കാളിയെ ലഭിക്കുവാന്‍ പ്രാര്‍ത്ഥന
  • Pray for good weather · നല്ല കാലാവസ്ഥക്കായി പ്രാര്‍ത്ഥന
  • Prayer for the sick · രോഗികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
  • Birthday prayer · ജന്മദിന പ്രാര്‍ത്ഥന
  • Prayer to be said while going to work · ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
  • Prayer for students · വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥന

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library