Home › Prayers › General Prayers
Prayer for students
വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥന
English
Lord, bless our students with the kind of study habits that help them do their best. Teach them how to manage their time and energy as good stewards of all You have given them. Show them how to develop their talents, to find the path You have set before them, and to be courageous and adventurous to try new things and learn new skills. Place our students in the kind of classroom atmosphere that will both challenge them and encourage them, but still be conducive to their particular abilities. Show them the importance of learning, remembering that You are always with them, leading them as they acknowledge You daily. Eliminate the distractions in their lives that keep them from excellence. Give them persistence and the desire to follow through with each assignment. When things seem difficult, provide the help they need. Help them to be excited about their studies, to be creative in their endeavors, and to remember Who and Whose they are at all times.
മലയാളം
എന്റെ ഹൃദയത്തില്‍ വസിക്കുന്ന ത്രിത്വൈക ദൈവമേ, അങ്ങയെ ഞാന്‍ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേക്കു നന്ദി പറയുകയും ചെയ്യുന്നു. എന്നെ തിന്മയിലേക്കു നയിക്കുന്ന
എല്ലാ ആസക്തികളെയും, ചിന്തകളെയും, വികാരവിചാരങ്ങളെയും നിയന്ത്രിച്ച് മനസ്സിനെയും, ബുദ്ധിയെയും, യേശുവിന്റെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ. എന്റെ മാതാപിതാക്കളേയും ഗുരുഭൂതരെയും സ്നേഹിക്കാനും അനുസരിക്കാനും എന്നെ പഠിപ്പിക്കണമേ. ബോധാഞ്ഞ്ജാനതിന്റെയും
അറിവിന്റെയും ഉറവിടമായ ഈശോയെ, എന്നെ പൂര്‍ണമായി ഞാന്‍ സമര്‍പ്പിക്കുന്നു . എന്റെ സഹായകനായ പരിശുതത്മാവേ, പഠനകാര്യങ്ങളില്‍ ബുദ്ധി, ഓര്‍മ്മ , അറിവ് എന്നിവയാല്‍ നിറച്ച്, പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മിക്കുവാന്‍ അങ്ങ് എന്നെ സഹായിക്കണമേ. പരിശുദ്ധ അമ്മ വഴി ഞാന്‍ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന സ്വീകരിക്കണമേ, അമ്മേന്. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം.
More General Prayers
- Prayer for today · ഇന്നത്തെ ദിവസത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
- Prayer for protection · സംരക്ഷണ പ്രാര്‍ത്ഥന
- Prayer for solution · പരിഹാര പ്രാര്‍ത്ഥന
- Prayer for the childless · മക്കളില്ലാത്തവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- Prayer for change of difficulties · ബുദ്ധിമുട്ടുകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന
- Prayer to St. Michael the Archangel · വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന