Home › Prayers › General Prayers
Prayer for today
ഇന്നത്തെ ദിവസത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
English
O Lord, direct our steps this day into the way of peace, and strengthen our hearts to obey your commandments. May the Dayspring visit us from on high, and give light to those who sit in darkness and the shadow of death, that they may adore you for your mercy, follow you for your truth,
desire you for your sweetness, for you are the blessed Lord God of Earth, now and forever. Amen
മലയാളം
എനിക്കായി കരുതുന്ന ദൈവമേ, അങ്ങേക്ക് ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു. ഇന്ന് അങ്ങയുടെ മുന്നില്‍ എന്നെയും എനിക്കുള്ളവയെയും സമര്‍പ്പണം ചെയ്യുന്നു. ദൈവമേ, അങ്ങ് ആഗ്രഹിക്കാത്ത ഒന്നും എന്‍റെ ഈ ജീവിതത്തില്‍ സംഭവിക്കാതിരിക്കട്ടെ. ഇന്ന് ഒരു വ്യക്തിയോടെങ്കിലും അങ്ങാണ് യഥാര്‍ത്ഥ ദൈവമെന്നു പറയുവാനും, അങ്ങയുടെ സ്നേഹം ശാശ്വതമാണെന്ന് മനസിലാക്കി കൊടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ദൈവമായ കർത്താവെ എനിക്ക് കൂട്ടായിരിക്കണമേ
More General Prayers
- Prayer for protection · സംരക്ഷണ പ്രാര്‍ത്ഥന
- Prayer for solution · പരിഹാര പ്രാര്‍ത്ഥന
- Prayer for the childless · മക്കളില്ലാത്തവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- Prayer for change of difficulties · ബുദ്ധിമുട്ടുകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന
- Prayer to St. Michael the Archangel · വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
- Prayer for healing · രോഗശാന്തി പ്രാര്‍ത്ഥന