Home › Prayers › General Prayers

Prayer for the childless

മക്കളില്ലാത്തവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

English

Lord Jesus, today we bring to You all Your children who are longing to hold a baby in their arms. Lord, we pray for mercy. We pray for the grace to trust You and for strength, if the wait has been long. May all marriage beds be kept holy. Forgive all the sins couples have committed against their spirit, soul and body. We pray that more and more childless men and women will be open to giving orphans a home. May their cries for a complete family of their own be heard, Lord Jesus. Amen.

മലയാളം

ഞങ്ങളെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവമേ അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു, ആരാധിക്കുന്നു.അങ്ങയുടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു. വൃദ്ധനായ അബ്രഹാമിന് ഇസഹാക്കിനെയും ഹന്നായുടെ കണ്ണുനീരില്‍ അലിവുതോന്നി സാമുവലിനെയും, വന്ധ്യയായ എലിസബത്തിന് യോഹന്നാനെയും നല്‍കി അവരുടെ ദാമ്പത്യ ജീവിതത്തെ അനുഗ്രഹിച്ച കര്‍ത്താവേ! വിവാഹിതരായ ഞങ്ങള്‍ ഒരു കുഞ്ഞിക്കാല് കാണാതെ വിഷമിക്കുന്നു, കര്‍ത്താവായ ദൈവമേ, എന്‍റെ ഉദരത്തെ, ഗര്‍ഭധാരണത്തിന് തടസ്സമായിരിക്കുന്ന എല്ലാ കുറവുകളെയും പരിഹരിച്ച് നിങ്ങള്‍ വര്‍ദ്ധിച്ചു പെരുകുവിന്‍എന്നു ആദത്തോട് പറഞ്ഞ ആ വചനം എന്‍റെ മേലും പൊഴിക്കണമേ. അങ്ങനെ സന്താനലബ്ധിയില്‍ സന്തോഷിച്ചുകൊണ്ടു അങ്ങയെ സ്തുതിക്കുവാന്‍ കൃപ ചെയ്യണമേ. ആമേന്‍. 1 സ്വര്‍ഗ്ഗ.3നന്മ.1ത്രിത്വ.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library