Home › Prayers › General Prayers

Prayer to be said while going to work

ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന

English

Lord Jesus, I want you to be glorified in my life and in this place of business. I pray you will be Lord over everything that is said and done here. God, I thank you for the numerous blessings and gifts you have given me. May I bring honor to your name and spread joy to others. Amen

മലയാളം

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്നില്‍ വിശ്വാസമാര്‍പ്പിച്ചുകൊണ്ട്‌ അങ്ങുന്ന് എന്നെ ഭരമേല്പിച്ചിരിക്കുന്ന ഈ പ്രത്യേക ശുശ്രുഷയെ പ്രതി ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു. മനുഷ്യസേവനത്തിനായി അങ്ങ് എനിക്കു നല്‍കിയിരിക്കുന്ന അവസരമായി ഈ ശുശ്രുഷയെ കാണുവാനും അതില്‍ അഭിമാനം കൊള്ളുവാനും എന്നെ അങ്ങുന്ന് അനുഗ്രഹിക്കണമേ. എന്റെ എല്ലാ കഴിവുകളേയും സാഹചര്യങ്ങളെയും അങ്ങയുടെ പ്രത്യേക സംരക്ഷണക്കും പരിപലനക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ സഹായം അഭ്യര്‍ത്തിച്ചുകൊണ്ട്‌ എന്റെ പക്കല്‍ അണയുന്ന എല്ലാവരോടും സ്നേഹത്തോടും സൌമ്യതയോടും കൂടി പെരുമാറുവാന്‍ അങ്ങ് എന്നെ അനുഗ്രഹിക്കണമേ. നീതിബോധത്തോടും സത്യസന്തതയോടും കൂടെ സേവനമനുഷ്ടിക്കുവാനും നിറുത്തിരവാദിത്വപരമായ പെരുമാറ്റം വഴി ആരെയും വേദനിപ്പിക്കാതിരിക്കുവാനും അങ്ങുന്ന് എന്നെ ശക്തനാക്കണമേ. എന്റെ ചിന്തകളോ വാക്കുകളോ പ്രവര്‍ത്തികാളോ വഴി അങ്ങയുടെ മുന്‍പില്‍ കുറ്റക്കാരനായിത്തീരാന്‍ അങ്ങുന്ന് എന്നെ അനുവദിക്കരുതെ. എല്ലായ്പോഴും അങ്ങേക്കു പ്രീതികരമായ വിധം ശുശ്രുഷ ചെയ്തുകൊണ്ട് അവിടുത്തെ മഹത്വപ്പെടുത്തുവാനും അവസാനം ഞാങ്ങലെല്ലാവരുമൊരുമിച്ചു അങ്ങയുടെ മഹത്വത്തില്‍ പങ്കുകാരാകുവാനും ഞങ്ങളെ അങ്ങുന്ന് അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, അമ്മേന്‍.

More General Prayers

  • Prayer for students · വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥന
  • Prayer for today · ഇന്നത്തെ ദിവസത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
  • Prayer for protection · സംരക്ഷണ പ്രാര്‍ത്ഥന
  • Prayer for solution · പരിഹാര പ്രാര്‍ത്ഥന
  • Prayer for the childless · മക്കളില്ലാത്തവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
  • Prayer for change of difficulties · ബുദ്ധിമുട്ടുകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library