Home › Prayers › General Prayers
Prayer after a meal
ഭക്ഷണത്തിനു ശേഷമുള്ള പ്രാര്‍ത്ഥന
English
We give thee thanks, almighty God, for all Thy benefits, Who livest and reignest, world without end. Amen.
മലയാളം
കര്‍ത്താവായ ദൈവമേ , അങ്ങു ഞങ്ങള്‍ക്ക് നല്‍കിയ ഈ ആഹാരത്തെ പ്രതി ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു . വളര്‍ന്നു വലിയവരായി മറ്റുള്ളവര്‍ക്കു നന്മ ചെയ്ത് ജീവിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ . ആമ്മേന്‍
More General Prayers
- Prayer that can be said while traveling · യാത്രക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- Prayer to be said after the journey · യാത്രക്കു ശേഷം ചൊല്ലാവുന്ന പ്രാര്‍ത്ഥന
- Prayer for a life partner · ജീവിത പങ്കാളിയെ ലഭിക്കുവാന്‍ പ്രാര്‍ത്ഥന
- Pray for good weather · നല്ല കാലാവസ്ഥക്കായി പ്രാര്‍ത്ഥന
- Prayer for the sick · രോഗികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
- Birthday prayer · ജന്മദിന പ്രാര്‍ത്ഥന