Home › Novena › St. Clare

prayer · 1 prayer

വിശുദ്ധ ക്ലാരയോടുള്ള മാദ്ധ്യസ്ഥപ്രാർത്ഥന

Prayer to St. Clare in Malayalam

St. Clare
Image: Saint Claire of Assisi, Walters Art Museum by Benedetto Coda, Public domain, via Wikimedia Commons

Prayer

പ്രാർത്ഥന

August(11) സമ്പന്നതയില്‍ ജനിച്ചിട്ടും, അസ്സീസിയിലെ വി.ഫ്രാന്‍സീസിനാല്‍ പ്രചോദിതയായി, എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്, യേശുവിനെ തന്‍റെ ജന്മാവകാശമായും, ജീവിതത്തിന്‍റെ ലക്ഷ്യവുമായി പ്രഖ്യാപിക്കുകയും ചെയ്ത വി.ക്ലാരയെ ഓര്‍ത്ത് സ്നേഹപിതാവേ അങ്ങേയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. നാഥാ, ഞങ്ങള്‍ക്കും വി.ക്ലാരയെപ്പോലെ അങ്ങയെ അനുകരിക്കുന്നതിനും, അങ്ങയുടെ ഹിതം നിറവേറ്റുന്നതിനും വേണ്ട കൃപാവരം തന്നരുളണമേ. ദൈവ സ്നേഹത്താല്‍ നിറഞ്ഞ് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം എരിഞ്ഞ് അങ്ങയുടെ സാക്ഷികളാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ആമ്മേൻ

More novenas and prayers

Get PrayerBookApp free All novenas