Home › Novena › St. Dominic Savio

prayer · 1 prayer · Feast: May 6

വിശുദ്ധ ഡൊമിനിക് സാവിയോയോടുള്ള മാദ്ധ്യസ്ഥപ്രാർത്ഥന

Prayer to St. Dominic Savio in Malayalam

St. Dominic Savio
Image: Life of Dominic Savio (page 6 crop) by Unknown authorUnknown author, Public domain, via Wikimedia Commons

Prayer

പ്രാർത്ഥന

കർത്താവായ ദൈവമേ, വി. ഡൊമിനിക് സാവ്യോയെ ആദ്ധ്യാത്മിക ജ്ഞാനവും, വിശു ദ്ധിയും, നിറച്ച് യുവാക്കളുടെ മാതൃകയായി ഉയർത്തിയതിനെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു, യുവജനങ്ങളുടെ സ്നേഹിതനായ യേശുവേ, വി. ഡൊമിനിക്കിനെ അനുകരിച്ച് അങ്ങേക്ക് സാക്ഷികളായി തീരുന്നതിന് എല്ലാ യുവജനങ്ങളേയും അനു ഗ്രഹിക്കേണമേ. വി. ഡൊമിനിക് സാവ്യോ, അങ്ങയെപ്പോലെ ഈശോയെ ഉറ്റ സുഹൃത്തായി സ്വീകരിക്കാനും, അവിടുത്തെ തിരു മുൻപിൽ സ്തുതി ഗീതങ്ങൾ ആലപിക്കുവാനും ഞങ്ങളെയും സഹായിക്കണമേ. ദിവ്യ കാരുണ്യ ഈശോയേ, വിശുദ്ധൻ വഴി ഞങ്ങൾക്കിപ്പോൾ ഏറ്റവും ആവശ്യമായ അനുഗ്രഹം.....(നിയോഗങ്ങൾ പറയുക )...സാധിച്ചു തരണമേ. ആമ്മേൻ

More novenas and prayers

Get PrayerBookApp free All novenas