Home › Novena › St. Anne

prayer · 1 prayer · Feast: July 26

വിശുദ്ധ അന്നാമ്മയോടുള്ള മാദ്ധ്യസ്ഥപ്രാർത്ഥന

Prayer to St. Anne in Malayalam

St. Anne
Image: Saint Anne with Virgin and Child by Unidentified (Spanish), CC0, via Wikimedia Commons

Prayer

പ്രാർത്ഥന

പിതാവായ ദൈവമേ, പരിശുദ്ധ കന്യകാമറിയത്തിന് ജന്മം നൽകുവാൻ വി.അന്നാമ്മയെ തിരഞെഞ്ഞെടുത്ത് അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. ആ പരിശുദ്ധകന്യകയെ വളർത്തിയതുപോലെ കുഞ്ഞു മക്കളെ നല്ലവരായി വളർത്തു വാനും അവർക്കു മാതൃകയാകുവാനും എല്ലാ മാതാപിതാക്കൻമാർക്കും അനുഗ്രഹം നൽകേണമേ. മൂല്യശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ സത്യം, നീതി, സ്നേഹം എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതം നയി ക്കുവാൻ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കേണമേ. ആയിരിക്കുന്നിടത്തെല്ലാം ദൈവത്തിന്റെ പരിമളമാകുവാൻ, പോകുന്നിടത്തെല്ലാം വചന സംവാഹകരാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ 1 സ്വർഗ്ഗ. 1 നന്മ, 1 ത്രിത

More novenas and prayers

Get PrayerBookApp free All novenas