Home › Prayers › General Prayers

Sign of the Cross (Long Version)

കുരിശടയാളം (വലുത്)

English

By the sign of the cross deliver us from our enemies, you who are our God. In the name of the Father, † and of the Son, † and of the † Holy Spirit. Amen.

മലയാളം

വിശുദ്ധ കുരിശിന്റെ അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമെ, ഞങ്ങളുടെ തമ്പുരാനേ. പിതാവിന്റെയും † പുത്രന്റെയും † പരിശുദ്ധാത്മാവിന്റെയും † നാമത്തില്‍, ആമേന്‍.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library