Home › Prayers › General Prayers

Prayer for the Faithful Departed

മരിച്ച വിശ്വാസികൾക്കു വേണ്ടി

English

Eternal rest grant unto them, O Lord, and let perpetual light shine upon them. ........May their souls and the souls of all the faithful departed, through the mercy of God, rest in peace. 1 Our Father, 1 Hail Mary, 1 Glory Be(5 times)

മലയാളം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്റെ അനുഗ്രഹത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ. .......നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്റെ വിലതീരാത്ത തിരുച്ചോരയെക്കുറിച്ച്‌ അവരുടെമേല്‍ കൃപയുണ്ടാകണമേ . 1 സ്വര്‍ഗ, 1 നന്മ, 1ത്രി(5 പ്രാവശ്യം)

More General Prayers

  • Prayer for Priests · വൈദീകർക്കു വേണ്ടിയുള്ള പ്രാർത്ഥന
  • Prayer for Deliverance · ബന്ധന പ്രാർത്ഥന
  • Prayer for Mercy · കരുണയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
  • Jesus' Blood Protection Prayer · യേശുവിന്‍റെ തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന
  • Night prayer · രാത്രി ജപം
  • Prayer after a meal · ഭക്ഷണത്തിനു ശേഷമുള്ള പ്രാര്‍ത്ഥന

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library