Home › Prayers › General Prayers
Act of Contrition
മനസ്താപപ്രകരണം
English
O my God, I am heartily sorry for having offended Thee, and I detest all my sins, because I dread the loss of heaven, and the pains of hell; but most of all because they offend Thee, My God, Who are all good and deserving of all my love. I firmly resolve, with the help of Thy grace, to confess my sins, to do penance, and to amend my life.
Amen.
മലയാളം
എന്റെ ദൈവമേ ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേക്കെതിരായി പാപം ചെയ്തുപോയതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ മനസ്ഥപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ ആശുദ്ധമാക്കിയതിനാലും സ്വര്‍ഗത്തെ നഷ്ടപ്പെടുത്തി നരകത്തിനു അര്‍ഹനായി(അര്‍ഹയായി) തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദ വരസഹായത്താല് പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃതമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു.
ആമേന്‍.
More General Prayers
- Prayer for the Faithful Departed · മരിച്ച വിശ്വാസികൾക്കു വേണ്ടി
- Prayer for Priests · വൈദീകർക്കു വേണ്ടിയുള്ള പ്രാർത്ഥന
- Prayer for Deliverance · ബന്ധന പ്രാർത്ഥന
- Prayer for Mercy · കരുണയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
- Jesus' Blood Protection Prayer · യേശുവിന്റെ തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന
- Night prayer · രാത്രി ജപം