Home › Prayers › Mother Mary Prayers
The Hail, Holy Queen
പരിശുദ്ധരാഞ്ജി
English
Hail, Holy Queen, Mother of Mercy,
our life, our sweetness and our hope.
To you do we cry, poor banished children of Eve.
To you do we send up our sighs,
mourning and weeping in this valley of tears
Turn then, most gracious advocate,
your eyes of mercy toward us, and after this exile
show unto us the blessed fruit of thy womb,Jesus.
O clement,
O loving,
O sweet Virgin Mary!
Amen.
മലയാളം
പരിശുദ്ധ രജ്ഞീ കരുണയുള്ള മാതാവേ സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹവ്വയുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില് നിന്നു വിങ്ങിക്കരഞ്ഞ് അങ്ങേ പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു . ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന് അനുഗ്രഹീത ഫലമായ ഈശോയേ ഞങ്ങള്‍ക്കു കാണിച്ചു തരണമേ.കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ.
ആമേന്‍.
More Mother Mary Prayers
- Memorare · എത്രയും ദയയുള്ള മാതാവേ
- Prayer to Virgin Mary for protection in English · മാതാവിനോടുള്ള സംരക്ഷണ പ്രാർത്ഥന
- Dedication of Vimalahridaya · വിമലഹൃദയ പ്രതിഷ്ഠ
- Sep 1 - Sep 8 · ഉണ്ണി മാതാവിന്റെ പിറന്നാൾ സമ്മാനം
- Rosary to Seven Sorrows · മാതാവിന്റെ വ്യാകുലക്കൊന്ത
- The 12 Glories of the Holy Mother · പരിശുദ്ധമാതിവിന്റെ 12 മഹിമകൾ