Home › Prayers › Mother Mary Prayers

Rosary to Seven Sorrows

മാതാവിന്റെ വ്യാകുലക്കൊന്ത

മലയാളം

(ഓരോ രഹസ്യത്തിനും ശേഷം1 സ്വ, 7 നന്മ, 1 ത്രി. ചൊല്ലുക) 1. ശെമയോന്റെ പ്രവചനം- “ഒരു വാൾ നിന്റെ ഹൃദയത്തെ ഭേദിക്കും' 2. ഈജിപ്തിലേക്കുള്ള പലായനം 3. ബാലനായ ഈശോയെ കാണാതാകുന്നു. 4. ഈശോ കുരിശും വഹിച്ചു കൊണ്ടുപോകുന്ന കാഴ്ച. 5. ഈശോ കുരിശിൽ മരിക്കുന്നു. 6. ഈശോയുടെ തിരുശരീരം മാതാവിന്റെ മടിയിൽ കിടത്തുന്നു. 7. ഈശോയുടെ തിരുശരീരം കല്ലറയിൽ വയ്ക്കപ്പെടുന്നു.

More Mother Mary Prayers

All Mother Mary Prayers → · Browse all prayers

Download PrayerBookApp Open in the prayer library