Home › Prayers › Mother Mary Prayers

Sep 1 - Sep 8

ഉണ്ണി മാതാവിന്റെ പിറന്നാൾ സമ്മാനം

മലയാളം

Sep 1 – പൂച്ചെണ്ട് ( 33 നന്മനിറഞ്ഞ മറിയം) Sep 2 – പട്ടുടുപ്പ് (33 എത്രയും ദയയുള്ള മാതാവ്) Sep 3 – മാല (33 പരിശുദ്ധ രാജ്ഞി) Sep 4 – വളകൾ (1000 സുകൃതജപം) Sep 5 – മോതിരം (33 നന്മ നിറഞ്ഞ മറിയം) Sep 6 – ചെരുപ്പ് (33 എത്രയും ദയയുള്ള മാതാവ്) Sep 7 – കിരീടം (മാതാവിന്റെ രക്താക്കണ്ണീർ ജപമാല) Sep 8 – കേക്ക് ( 1000 സുകൃതജപം) കൂടാതെ 8 ദിവസത്തെ നോമ്പും ജപമാലയും പരിശുദ്ധകുർബാനയിലെ പങ്കുചേരലും

More Mother Mary Prayers

All Mother Mary Prayers → · Browse all prayers

Download PrayerBookApp Open in the prayer library