Home › Prayers › Mother Mary Prayers
Dedication of Vimalahridaya
വിമലഹൃദയ പ്രതിഷ്ഠ
മലയാളം
ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ കന്യകാമറിയമേ ഫാത്തിമാ നാഥേ..എന്നേയും എന്റെ കുടുംബത്തേയും..തിരുസഭയേയും..മാനവകുലത്തേയും ,..അങ്ങേ...വിമലഹൃദയത്തിന്...പ്രതിഷ്ഠിക്കുന്നു.അങ്ങേ ശക്തിയുളള സംരക്ഷണത്തില്‍ ഞങ്ങളെ കാത്ത് കൊളേളണമേ.അങ്ങ്..ഞങ്ങളുടെ നാഥയും സംരക്ഷകയുമാകേണമേ.ആത്മീയവും,ശാരീരികവും,മാനസീകവുമായസകല അപകടങ്ങളിലും..ക്ളേശങ്ങളിലും..നിന്ന്..ഞങ്ങളെ രക്ഷിച്ച് കൊളേളണമേ.എല്ലാറ്റിലും ദൈവേഷ്ടം കണ്ടെത്തി നിറവേറ്റുവാനും യേശുവിന്റെ തിരുഹൃദയത്തിന്..പ്രീതികരമായ വിധത്തില്‍ ജീവിച്ച്..സ്വര്‍ഗ്ഗഭാഗ്യത്തില്‍...എത്തിച്ചേരുവാനും കാരുണ്യനാഥേ ഞങ്ങളുടെ സ്നേഹമുളള അമ്മേ ഞങ്ങളെ സഹായിക്കണമെ ...ആമ്മേന്‍.🙏🏻
🌱🌱🌱🌱🌱
😌അനുദിനം മുടങ്ങാതെ ചൊല്ലുന്ന ഈ പ്രതിഷ്ഠയിലൂടെ അമ്മയുടെ വിമലഹൃദയത്തില്‍..നാമും..നമുക്കുളളതും..എല്ലാം..സുരക്ഷിതമാകട്ടെ.ആത്മീയവും..ശാരീരികവുമായ എല്ലാ അപകടങ്ങളില്‍ നിന്നും നമ്മുക്ക് സംരക്ഷണം ലഭിക്കട്ടെ.🙏🏻
👭ഓരോ പ്രഭാതവും ഈ പ്രാര്‍ത്ഥനയോടെ..നമുക്കാരംഭിക്കാം.👭
More Mother Mary Prayers
- Sep 1 - Sep 8 · ഉണ്ണി മാതാവിന്റെ പിറന്നാൾ സമ്മാനം
- Rosary to Seven Sorrows · മാതാവിന്റെ വ്യാകുലക്കൊന്ത
- The 12 Glories of the Holy Mother · പരിശുദ്ധമാതിവിന്റെ 12 മഹിമകൾ
- Mary's Song of Praise · മറിയത്തിന്റെ സ്തോത്ര ഗീതം
- Hail Mary · നന്മ നിറഞ്ഞ
- The Hail, Holy Queen · പരിശുദ്ധരാഞ്ജി