Home › Novena › St. Kuriakose Elias Chavara

prayer · 1 prayer · Feast: February 04

വിശുദ്ധ ചാവറ അച്ഛനോടുള്ള മാദ്ധ്യസ്ഥപ്രാർത്ഥന

Prayer to St. Kuriakose Elias Chavara in Malayalam

St. Kuriakose Elias Chavara
Image: Statues of Kuriakose Elias Chavara in the Philippines 01 by LubGua987, CC BY-SA 4.0, via Wikimedia Commons

Prayer

പ്രാർത്ഥന

ത്രീത്വൈകസര്‍വ്വേശ്വരാ ജീവിതകാലം മുഴുവന്‍ ദൈവമഹത്വത്തിനും സ്വവിശുദ്ധീകരണത്തിനും അയല്‍ക്കാരുടെ ആതമരക്ഷയ്ക്കും വേണ്ടി അക്ഷീണം യത്നിച്ച അങ്ങേ ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധിയും അങ്ങേപക്കലുള്ള മദ്ധ്യസ്ഥശ്കതിയും സവിശേഷം തെളിഞ്ഞുകാണുമാറു അദ്ദേഹം വഴിയായി ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിച്ചപേക്ഷിക്കുന്നതും ഞങ്ങള്‍ക്ക് ഏറ്റം ആവശ്യമായതുമായ ഈ അനുഗ്രഹം(ആവശ്യം പറയുക)ഞങ്ങള്‍ക്ക് നല്‍കുമാറാകണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു. 1സ്വര്‍ഗ്ഗ., 1നന്മ., 1ത്രീ.

More novenas and prayers

Get PrayerBookApp free All novenas