Home › Prayers › Bible Thoughts
Jesus Teaches Nicodemus
ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
English
Just as Moses lifted up the snake in the wilderness, so the Son of Man must be lifted up, 15 that everyone who believes may have eternal life in him.” 16 For God so loved the world that he gave his one and only Son, that whoever believes in him shall not perish but have eternal life. 17 For God did not send his Son into the world to condemn the world, but to save the world through him. 18 Whoever believes in him is not condemned, but whoever does not believe stands condemned already because they have not believed in the name of God’s one and only Son. 19 This is the verdict: Light has come into the world, but people loved darkness instead of light because their deeds were evil. 20 Everyone who does evil hates the light, and will not come into the light for fear that their deeds will be exposed.
മലയാളം
മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന് ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു.
തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന് ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു.
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന് വഴി ലോകം രക്ഷപ്രാപിക്കാനാണ്.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.
ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു.
കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു.
തിന്മ പ്രവര്ത്തിക്കുന്നവന് പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന് വെളിച്ചത്തു വരുന്നുമില്ല.
സത്യം പ്രവര്ത്തിക്കുന്നവന് വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.
Go deeper: Nicodemus at Night: Questions Are Welcome, and God So Loved the World
More Bible Thoughts
- The Parable of the Workers in the Vineyard · പിമ്പന്മാര് മുമ്പന്മാരും മുമ്പന്മാര് പിമ്പന്മാരുമാകും
- The Lord is my Shepherd · കർത്താവ് എന്റെ ഇടയൻ
- Peace that Surpasses Understanding · മനസ്സിലാക്കാനാവാത്ത സമാധാനം
- The Parable of the Lost Sheep · തെറ്റിയ ആട്ടുകൊറ്റന്റെ ഉപമ
- Jesus the Way to the father · വഴിയും സത്യവും ജീവനും
- The New Commandment · നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍