Home › Prayers › Bible Thoughts

The New Commandment

നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍

English

And now I give you a new commandment: love one another. As I have loved you, so you must love one another.

മലയാളം

യേശു പറഞ്ഞു: ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.

Go deeper: The New Commandment: Love One Another as I Have Loved You

More Bible Thoughts

  • The Parable of the Tenants in the Vineyard · നിങ്ങളില്‍ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്നവര്‍ക്ക്‌ നല്‍കും
  • The Promise of the Holy Spirit · എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും
  • Jesus The Real Vine · യേശു മുന്തിരിച്ചെടി നിങ്ങള്‍ ശാഖകള്‍ ദൈവം കൃഷിക്കാരന്‍
  • Jesus Washes His Disciples Feet · നിങ്ങള്‍ പരസ്പരം പാദങ്ങള്‍ കഴുകണം
  • The teaching of the Ancestors · ഒരുവനെ അശുദ്ധന്‍ ആക്കുന്നതെന്ത്‌?
  • The Parable of the Sower · വിതക്കാരന്‍റെ ഉപമ

All Bible Thoughts → · Browse all prayers

Download PrayerBookApp Open in the prayer library