Home › Prayers › Bible Thoughts

Peace that Surpasses Understanding

മനസ്സിലാക്കാനാവാത്ത സമാധാനം

English

Have no anxiety at all, but in everything, by prayer and petition, with thanksgiving, make your requests known to God. Then the peace of God that surpasses all understanding will guard your hearts and minds in Christ Jesus. This divine peace is not as the world gives, but a calming presence that assures us of God's providence. In every struggle or worry, lift your heart in prayer and trust, for the Lord is near and faithful to respond with love.

മലയാളം

ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടാ; എന്നാൽ, പ്രാർത്ഥനയിലൂടെയും യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക. അപ്പോൾ എല്ലാ ധാരണകളെയും അതിശയിപ്പിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവിൽ കാത്തുകൊള്ളും. ഈ സമാധാനം ലോകം നൽകുന്നതല്ല, ദൈവം തൻ്റെ സന്നിധിയിലൂടെ നൽകുന്നതാണ്. നിങ്ങൾ നേരിടുന്ന ഓരോ പ്രയാസത്തിലും നിങ്ങളുടെ ഹൃദയം ദൈവത്തോടുള്ള വിശ്വാസത്തോടെ ഉയർത്തുക; അവൻ തൻ്റെ പ്രിയമുള്ളവരെ മറക്കില്ല.

Go deeper: The Peace That Surpasses All Understanding: A Practical Guide to Letting Go of Anxiety

More Bible Thoughts

  • The Parable of the Lost Sheep · തെറ്റിയ ആട്ടുകൊറ്റന്റെ ഉപമ
  • Jesus the Way to the father · വഴിയും സത്യവും ജീവനും
  • The New Commandment · നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍
  • The Parable of the Tenants in the Vineyard · നിങ്ങളില്‍ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്നവര്‍ക്ക്‌ നല്‍കും
  • The Promise of the Holy Spirit · എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും
  • Jesus The Real Vine · യേശു മുന്തിരിച്ചെടി നിങ്ങള്‍ ശാഖകള്‍ ദൈവം കൃഷിക്കാരന്‍

All Bible Thoughts → · Browse all prayers

Download PrayerBookApp Open in the prayer library