Home › Prayers › Bible Thoughts

Dispute Over Whose Children Jesus’ Opponents Are

സത്യം നിങ്ങളെ സ്വതന്ത്രരാക്കും

English

To the Jews who had believed him, Jesus said, “If you hold to my teaching, you are really my disciples. 32 Then you will know the truth, and the truth will set you free.” 33 They answered him, “We are Abraham’s descendants and have never been slaves of anyone. How can you say that we shall be set free?” 34 Jesus replied, “Very truly I tell you, everyone who sins is a slave to sin. 35 Now a slave has no permanent place in the family, but a son belongs to it forever. 36 So if the Son sets you free, you will be free indeed.

മലയാളം

തന്നില്‍ വിശ്വസിച്ചവരോട് യേശു പറഞ്ഞു: എന്‍റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്‍റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അവര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്‍റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും.

Go deeper: The Truth Will Set You Free: Living Without Hidden Chains

More Bible Thoughts

  • Jesus the Bread of Life · എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്, രക്തം യഥാര്‍ത്ഥ പാനീയവുമാണ്
  • The Disciples Rejoin Jesus · നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്ത വിളവു ശേഖരിക്കാന്‍ ഞാന്‍ നിങ്ങളെ അയച്ചു
  • Jesus Teaches Nicodemus · ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു
  • The Parable of the Workers in the Vineyard · പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിമ്പന്‍മാരുമാകും
  • The Lord is my Shepherd · കർത്താവ് എന്റെ ഇടയൻ
  • Peace that Surpasses Understanding · മനസ്സിലാക്കാനാവാത്ത സമാധാനം

All Bible Thoughts → · Browse all prayers

Download PrayerBookApp Open in the prayer library