5 Requisites for a good confession
നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങൾ 5
English
1. Recollect sins orderly.
2. Repent of them sincerely.
3. Resolve not to repeat.
4. Tell the priest all sins, especially the grave ones.
5. Do the penance the priest gives.
മലയാളം
1. പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്.
2. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്.
3. മേലില്‍ പാപം ചെയ്കയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നത്.
4. ചെയ്തുപോയ മാരകപാപങ്ങള്‍ വൈദികനെ അറിയിക്കുന്നത്.
5. വൈദികന് കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്.
More Catechism
- The four characteristics of the true Church · തിരുസഭയുടെ ലക്ഷണങ്ങൾ 4
- Ten Commandments · ദൈവ കല്പനകൾ
- Precepts of the Church · തിരുസഭയുടെ കല്പനകൾ
- Sacraments · കൂദാശകൾ
- Works of mercy · കാരുണ്യപ്രവർത്തികൾ പതിനാല്
- Beatitudes · സുവിശേഷഭാഗ്യങ്ങൾ