Works of mercy
കാരുണ്യപ്രവർത്തികൾ പതിനാല്
English
Corporal works of mercy
1. To feed the hungry.
2. To give water to the thirsty.
3. To clothe the naked.
4. To shelter the homeless.
5. To visit the sick.
6. To visit the imprisoned, or ransom the captive.
7. To bury the dead
Spiritual works of mercy
1. To instruct the ignorant.
2. To counsel the doubtful.
3. To admonish the sinners.
4. To bear patiently those who wrong us.
5. To forgive offenses.
6. To comfort the afflicted.
7. To pray for the living and the dead
മലയാളം
ശാരീരികങ്ങൾ
1. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്.
2. ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത്.
3. വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം കൊടുക്കുന്നത്.
4. പാര്‍പ്പിടമില്ലാത്തവര്‍ക്ക് പാര്‍പ്പിടം കൊടുക്കുന്നത്.
5. രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്.
6. അവശരെ സഹായിക്കുന്നത്.
7. മരിച്ചവരെ അടക്കുന്നത്.
അദ്ധ്യാന്മിഗങ്ങൾ
1. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്.
2. സംശയമുള്ളവരുടെ സംശയം തീര്‍ക്കുന്നത്.
3. ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്.
4. തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നത്.
5. ഉപദ്രവങ്ങള്‍ ക്ഷമിക്കുന്നത്.
6. അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത്.
7. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്.
More Catechism
- Beatitudes · സുവിശേഷഭാഗ്യങ്ങൾ
- Seven deadly sins and corresponding virtues · മൂല പാപങ്ങളും അവക്കെതിരായ പുണ്യങ്ങളും
- 12 Fruits of Holy Spirit · പരിശുദ്ധാരൂപിയുടെ ഫലങ്ങൾ 12
- Seven gifts of the Holy Spirit · പരിശുദ്ധാരൂപിയുടെ ദാനങ്ങൾ 7
- 6 Sins against the Holy Spirit · പരിശുദ്ധാരൂപിക്ക് എതിരായ പാപങ്ങള്‍ 6
- 3 Theological virtues · ദൈവികപുണ്യങ്ങള്‍ 3