Ten Commandments
ദൈവ കല്പനകൾ
English
1. I am the LORD your God: you shall not have strange Gods before me.
2. You shall not take the name of the LORD your God in vain.
3. Remember to keep holy the LORD’s Day.
4. Honor your father and mother.
5. You shall not kill.
6. You shall not commit adultery.
7. You shall not steal.
8. You shall not bear false witness against your neighbor.
9. You shall not covet your neighbor’s wife.
10. You shall not covet your neighbor’s goods.
മലയാളം
1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
5. കൊല്ലരുത്.
6. വ്യഭിചാരം ചെയ്യരുത്.
7. മോഷ്ടിക്കരുത്.
8. കള്ളസാക്ഷി പറയരുത്.
9. അന്യന്റെ ഭാര്യയെ മോഹിക്കരുത്.
10. അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്
ഈ പത്തു കല്പനകളെ രണ്ടു കല്പനകളില് സംഗ്രഹിക്കാം;
1. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
2. തന്നെപ്പോലെ മറ്റുള്ളവരേയും സ്നേഹിക്കണം.
More Catechism
- Precepts of the Church · തിരുസഭയുടെ കല്പനകൾ
- Sacraments · കൂദാശകൾ
- Works of mercy · കാരുണ്യപ്രവർത്തികൾ പതിനാല്
- Beatitudes · സുവിശേഷഭാഗ്യങ്ങൾ
- Seven deadly sins and corresponding virtues · മൂല പാപങ്ങളും അവക്കെതിരായ പുണ്യങ്ങളും
- 12 Fruits of Holy Spirit · പരിശുദ്ധാരൂപിയുടെ ഫലങ്ങൾ 12