Home › Prayers › Holy Spirit Prayers
Small prayer to the Holy Spirit
പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന
മലയാളം
പരിശുദ്ധാത്മാവേ, എഴുന്നുള്ളി വരിക.
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും അവ
യിൽ അങ്ങേ സ്നേഹാഗ്നി കത്തിക്കുകയും ചെയ്യുക.
അങ്ങേ അരൂപിയെ അയയ്ക്കുക; അപ്പോൾ അവ
സൃഷ്ടിക്കപ്പെടും. അപ്പോൾ ഭൂമുഖം അവിടന്നു നവീ
കരിക്കുകയും ചെയ്യും.
ഓ ദൈവമേ, പരിശുദ്ധാത്മാവിന്റെ സഹായത്താൽ
വിശ്വാസികളുടെ ഹൃദയങ്ങളെ പഠിപ്പിക്കണമേ. അങ്ങേ
അരൂപിയാൽ ഞങ്ങൾ നേരായ ബോധമുള്ളവരും
അങ്ങേ ആശ്വാസം എന്നും അനുഭവിക്കുന്നവരുമാകാൻ
കൃപ ചെയ്യണമേ. ഞങ്ങളുടെ ദിവ്യനാഥനായ ക്രിസ്ത
വഴിയായി, ആമ്മേൻ.
More Holy Spirit Prayers
- Litany to the Holy Spirit · പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ
- The Prayer to Holy Spirit · പരിശുദ്ധാത്മാവിനോടുള്ള ജപം